ഹൃദയശസ്ത്രക്രിയകള്‍ നിലച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി

മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ നിലച്ചതോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1500ഓളം രോഗികള്‍ ദുരിതത്തിലാണ്. ശസ്ത്രക്രിയയ്ക്കുള്ള വിവിധ സാമഗികള്‍ വാങ്ങിയ ഇനത്തില്‍ വിവിധ കമ്പനികള്‍ക്കായി മെഡിക്കല്‍ കോളേജ് നല്‍കാനുളളത് 18 കോടിയോളം രൂപയാണ്.
 

Video Top Stories