ക്യാര്‍ ചുഴലിക്കാറ്റ്: കാസര്‍കോട് ശക്തമായ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്
കാസര്‍കോട് ജില്ലയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ഉപജില്ലാ കലോത്സവം നടക്കുന്ന കുളത്തൂര്‍ സ്‌കൂളിലെ വേദി തകര്‍ന്നുവീണു. ദേശീയ പാതയില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു. അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാസര്‍കോട് മഴയും കാറ്റും തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.