സംസ്ഥാനത്ത് കനത്ത മഴ: അടുത്ത അഞ്ച് ദിവസങ്ങള്‍ കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരും. കൊല്ലം ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
 

Video Top Stories