ന്യൂനമര്‍ദം: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ദിവസത്തേക്ക് കടല്‍ പ്രക്ഷുബ്ധമാകും,മുന്നറിയിപ്പ്

രണ്ട് ദിവസത്തേക്ക് തിരുവനന്തപുരത്ത് മത്സ്യബന്ധനം നിരോധിച്ചു. 24 മണിക്കൂറിനിടെ കേരളത്തില്‍ 73.4മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Video Top Stories