കാസര്‍കോട് കനത്ത മഴ തുടരുന്നു; വീടൊഴിയാന്‍ തയ്യാറാകാതെ ആളുകള്‍

കാസര്‍കോട് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. കഴിഞ്ഞ ദിവസം മാത്രം 55 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കുകള്‍. 11 വീടുകള്‍ മഴയില്‍ തകര്‍ന്നു.

Video Top Stories