വടക്കന്‍ കേരളത്തില്‍ മഴ കനത്തു; മലയോരമേഖലകളില്‍ ജാഗ്രതാനിര്‍ദേശം

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മുതല്‍ അരയിടത്ത് പാലം വരെയുള്ള പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. മിക്ക കടകള്‍ക്കുള്ളിലും വെള്ളം കയറി. 

Video Top Stories