'മഴ കൂടുതല്‍ പെയ്താല്‍ ഡാമുകള്‍ നിറയുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കേണ്ടി വരും': ഡാം സേഫ്റ്റി ചെയര്‍മാന്‍

സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാന്‍ നിറയുന്നത് വരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജ. സി എന്‍ രാമചന്ദ്രന്‍ നായര്‍. കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ദമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. അതേസമയം, പ്രളയ ഭീതിയുടെ പേരില്‍ അനാവശ്യമായി വെള്ളം ഒഴുക്കികളഞ്ഞാല്‍ സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories