കനത്ത മഴ; കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി;ഫയര്‍ഫോഴ്‌സ് ഡിങ്കിയില്‍ ആളുകളെ മാറ്റി


കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രദേശത്തെ വീടുകളിലുമാണ് വെള്ളം കയറിയത്. ഇവിടെ വീടുകള്‍ അപകട ഭീഷണിയിലാണ്


 

Video Top Stories