നിലമ്പൂരിൽ മൂന്ന് മണിക്കൂറായി നിർത്താതെ പെയ്ത് മഴ

മലപ്പുറം നിലമ്പൂരിൽ കനത്ത മഴ. കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലടക്കം കനത്ത മഴ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. 
 

Video Top Stories