വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; കണ്ണൂര്‍ ആയിക്കരയില്‍ കെട്ടിടം തകര്‍ന്നുവീണു, ഒഴിവായത് വന്‍ ദുരന്തം

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.കണ്ണൂര്‍ ആയിക്കരയില്‍ കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തില്‍ കട നടത്തിയിരുന്ന ആള്‍ പുറത്തുപോയ സമയത്തായിരുന്നു അപകടം. ഇരിക്കൂറിലെ വീട്ടില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചു.
 

Video Top Stories