മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; നദികളില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയിലെ കനത്ത മഴയില്‍ റാന്നി, വടശ്ശേരിക്കര റോഡ് പൂര്‍ണമായും മുങ്ങി. പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. റാന്നി ടൗണില്‍ കടകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ മാറ്റിത്തുടങ്ങി.
 

Video Top Stories