കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നഷ്ടം: പാര്‍ക്ക് ചെയ്തിരുന്ന ലോറി മറിഞ്ഞുവീണു

രാത്രി പതിനൊന്നരയോടെ ആഞ്ഞടിച്ച കാറ്റ് അഞ്ച് മിനിറ്റോളം നീണ്ടുനിന്നു. വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരുന്ന ലോറി മറിഞ്ഞുവീണു.
 

Video Top Stories