കനത്ത മഴ തുടരുന്നു; മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ഇരിട്ടിയില്‍ കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

Video Top Stories