Asianet News MalayalamAsianet News Malayalam

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും; കൂടുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 

തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകും. തുടര്‍ന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.