സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. ഈ സീസണിൽ ആദ്യമായാണ് സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്നത്. 

Video Top Stories