നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവിയും സഹായികളും പിടിയില്‍

കോടിക്കണക്കിന് രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീര ഷേഖിനെ ഹൈദരാബാദില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
 

Video Top Stories