13 കൊല്ലം തുടര്‍ച്ചയായി ഹലോ ഇഷ്ടഗാനം അവതരിപ്പിച്ച ആര്‍ കനകാംബരന്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു

ഫോണിലൂടെ ആവശ്യപ്പെടുന്ന പാട്ടുകള്‍ ശ്രോതാക്കള്‍ക്കായി റേഡിയോയിലുടെ കേള്‍പ്പിച്ചു കൊടുക്കുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ടായിരുന്നു.സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ മകനാണ് പരിപാടിയുടെ അവതാരകനായിരുന്ന ആര്‍ കനകാംബരന്‍

Video Top Stories