'വണ്ടിയൂടെ താക്കോല്‍ എടുക്കില്ലേ,അതുപോലെ ഹെല്‍മെറ്റും എടുക്കണം' ബോധവത്കരണവുമായി പൊലീസ്
തിരുവനന്തപുരം സിറ്റി പൊലീസുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ബിഗ്‌ബോസ് ടീം ഗതാഗത ബോധവത്കരണം നടത്തിയത്. ഹെല്‍മെറ്റ് നിര്‍ബന്ധമായും വെക്കണമെന്ന് ബോധവത്കരണം നടത്തുകയും ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാര്‍ക്ക് ബിഗ്‌ബോസ് ടീം ഹെല്‍മെറ്റ് നല്‍കുകയും ചെയ്തു. ഹെല്‍മെറ്റ് വെച്ച യാത്രക്കാര്‍ക്ക് പൊലീസ് മധുരം വിതരണം ചെയ്യുകയും ചെയ്തു.