Asianet News MalayalamAsianet News Malayalam

'നമുക്കിനിയും ഒരുപാട് ദൂരം മുന്നോട്ട് പോണ്ടേ'; ബോധവൽക്കരണവുമായി ഫ്രാങ്കോ

മലയാളികളുടെ മനംകവർന്ന പ്രിയ ഗായകൻ ഫ്രാങ്കോയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെൽമറ്റ് ബോധവൽക്കരണ കാമ്പയിനിൽ പങ്കുചേരുന്നത്. ഓർക്കാം, കാത്തിരിക്കുന്നവരെ.