ബൈക്കില്‍ രണ്ടാമത്തെ യാത്രികന് ഹെല്‍മറ്റും കാറില്‍ പിറകില്‍ ഇരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധം

ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി


 

Video Top Stories