'ജനവികാരം മനസിലാക്കാൻ കോർപറേഷന് കഴിഞ്ഞില്ല'; മേയർക്ക് എതിരെ ഹൈബി ഈഡൻ എംപി
എറണാകുളം കോർപറേഷന്റെ ഭരണത്തിൽ പിടിപ്പുകേടുണ്ടായി എന്നത് വസ്തുതയാണെന്ന് ഹൈബി ഈഡൻ എംപി. റോഡുകളെ സംബന്ധിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും രൂക്ഷമായ വെള്ളക്കെട്ടിനെക്കുറിച്ചുമെല്ലാം ജനങ്ങൾക്ക് അറിയാമെന്നും ജനവികാരം മാനിച്ചുകൊണ്ടൊരു നടപടി നേതൃത്വം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.