ബിനീഷ് ബാസ്റ്റിന്റെ പാസ്‌പോര്‍ട്ട് പ്രളയത്തില്‍ നശിച്ചു, ഇടപെട്ട് ഹൈബി ഈഡന്‍ എംപി

ദുബായില്‍ സിനിമ ചിത്രീകരണത്തിനായി പോകാനാരുന്ന നടന്‍ ബിനീഷ് ബാസ്റ്റിന് സഹായവുമായി ഹൈബി ഈഡന്‍ എംപി. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നശിച്ചുപോയതിനാല്‍ ശരിയാക്കാന്‍ പറ്റാതെ വിഷമിച്ച തന്നെ സഹായിക്കാമെന്ന് എം പി ഉറപ്പുനല്‍കിയതായി ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Video Top Stories