ഇരിട്ടിയില്‍ ഇതരസംസ്ഥാനക്കാരിയെ മാനഭംഗപ്പെടുത്തിയ കേസ്; നാല് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ്

തലശ്ശേരി സെഷന്‍സ് കോടതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി അഞ്ച് വര്‍ഷമായി കുറക്കുകയായിരുന്നു. നിലവില്‍ പ്രതികള്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ ഇവരെ വെറുതെ വിടണമെന്നും ഹൈക്കോടതി പറഞ്ഞു.
 

Video Top Stories