തിരുവനന്തപുരത്ത് 2പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ഹൈക്കോടതി കേസെടുത്തു


കെഎസ്ഇബി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ ഇന്നലെ രാവിലെയാണ് മരിച്ചത്

Video Top Stories