പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സർക്കാരിന് കോടതിയുടെ വിമർശനം

പെരിയ കൊലപാതകക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം. അനാവശ്യകാര്യങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. 

Video Top Stories