റോഡിന് നടുവില്‍ നിന്ന് ഹെല്‍മെറ്റ് പരിശോധന നടത്തരുതെന്ന് കോടതി

യാത്രക്കാരെ ഓടിച്ചിട്ട് ഹെല്‍മെറ്റ് വേട്ട നടത്തരുതെന്ന് ഹൈക്കോടതി. റോഡിന് നടുവില്‍ നിന്ന് പരിശോധന നടത്തരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
 

Video Top Stories