പാലത്തിന്റെ ബലക്ഷയം തെളിയിച്ചാലേ പൊളിക്കാനാവൂ, പാലാരിവട്ടത്തില്‍ ഹൈക്കോടതി ഇടപെടല്‍

പാലാരിവട്ടം പാലം നിലവില്‍ പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
 

Video Top Stories