കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ താത്കാലിക പെയിന്റര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ താത്കാലിക പെയിന്റര്‍മാരെയും ഈ മാസം 30നകം  പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് 90 ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടത്.
 

Video Top Stories