ഒന്ന് മുതല്‍ അഞ്ച് വരെ എല്‍പി, ആറ് മുതല്‍ എട്ട് വരെ യുപി; ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം

 കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതിയുടെ ഉത്തരവ്. എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു.


 

Video Top Stories