ബസുകളില്‍ കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി; പുതിയ ഉത്തരവിറക്കുന്നത് വരെ സ്റ്റേ


സ്വകാര്യ ബസുകള്‍ക്ക് അധിക യാത്രാനിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. കൂട്ടിയ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സേവനം നല്‍കുന്നവരുടെ സാമ്പത്തികാവസ്ഥ കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു.
 

Video Top Stories