നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരച്ച കേസ്;രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി


രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പൊലീസിന് രഹ്നയെ അറസ്റ്റ് ചെയ്യാം.രഹ്നയ്ക്ക് എതിരെ പോക്‌സോ വകുപ്പും പൊലീസ് ചുമത്തിയിരുന്നു
 

Video Top Stories