'ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം', സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണമെന്ന് ഹൈക്കോടതി

കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളക്കെട്ടില്‍ കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. കോര്‍പ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി നാളെത്തന്നെ വിശദീകരണം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
 

Video Top Stories