തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2015ന് ശേഷം വോട്ടിംഗ് പ്രായമെത്തിയവര്‍ക്ക് പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ തീരുമാനം.
 

Video Top Stories