ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വിധി ഇന്ന്

Oct 28, 2020, 9:22 AM IST

എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Video Top Stories