തൃശൂര്‍ നഗരത്തില്‍ പോളിംഗ് കൂടുന്നത് ബിജെപിക്ക് ആത്മവിശ്വാസം കൂട്ടുന്നു; ബൂത്തിലേക്ക് സ്ത്രീകളുടെ ഒഴുക്ക്

മൂന്ന് മുന്നണികളുടെയും ശക്തമായ പ്രചാരണം മൂലം തൃശൂരിലെ 1258 ബൂത്തുകളിലും ഉച്ചനേരത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരയാണ്. ഇത്തവണ പോളിംഗ് ശതമാനം എണ്‍പത് കടന്നേക്കുമെന്നാണ് സൂചന.
 

Video Top Stories