Asianet News MalayalamAsianet News Malayalam

ബിജെപി പൊതുയോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥര്‍

രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
 

രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മോദിയുടെ സന്ദര്‍ശശത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല.