ദേശീയപാതാ വികസനം; കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന, പരാതി നല്‍കുമെന്ന് മന്ത്രി ജി സുധാകരന്‍

ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുമ്പോള്‍ തിരിച്ചടിയായ കേന്ദ്ര തീരുമാനത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കൃത്യമായ കാരണം പറയാതെ കേരളത്തെ അവഗണിച്ചതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories