'മഴയാണ് കാരണമെങ്കില്‍ തെളിവ് എവിടെ, ഇനി മഴ പെയ്യില്ലെന്ന് പറയാന്‍ കോര്‍പ്പറേഷന് പറ്റുമോ?'; വീണ്ടും കോടതിയുടെ വിമര്‍ശനം

കൊച്ചി വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന് വീണ്ടും കോടതിയുടെ വിമര്‍ശനം. ജില്ലാ ഭരണകൂടം ഇടപെടാത്തതുകൊണ്ടാണ്  കോടതി ഇടപെട്ടത്. വെളളക്കെട്ട് ഉണ്ടായപ്പോള്‍ 4 മണിക്ക് ഇടപെടണമെന്ന് കോര്‍പ്പറേഷനോട് പറഞ്ഞിട്ടും 8 മണിക്കും ചെയ്തില്ലെന്നും കോടതി വിമര്‍ശിച്ചു.
 

Video Top Stories