മാർക്ക് ദാന വിവാദം; തീരുമാനമെടുത്തത് സിൻഡിക്കേറ്റാണെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
മന്ത്രി കെടി ജലീലിനെതിരായ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. മാർക്ക് നൽകാൻ അദാലത്തല്ല, സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട്.