പ്രഭാവര്‍മ്മയുടെ കൃതി കൃഷ്ണനെ അവഹേളിക്കുന്നെന്ന് ഹിന്ദു ഐക്യവേദി, ഭക്തി നിറഞ്ഞു നില്‍ക്കുന്നെന്ന് ദേവസ്വം

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായ കവി പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. കൃഷ്ണബിംബങ്ങളെ അവഹേളിക്കുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയെന്നും തീരുമാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യം.
 

Video Top Stories