2024 ൽ രാഹുൽ ഗാന്ധിയെ വീണ്ടും ജയിപ്പിച്ചാൽ മോദിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്ന് രാമചന്ദ്ര ഗുഹ

രാഹുൽ ഗാന്ധിയെ പാർലമെന്റിലേക്ക് ജയിപ്പിച്ചത് മലയാളികൾ ചെയ്ത വിനാശകരമായ കാര്യമാണ് എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠിയിൽ ജയിക്കാൻ പോലും ത്രാണി ഇല്ലാത്ത ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories