ഹോളിഫെയ്ത്ത് അപാര്‍ട്ട്‌മെന്റ് അവശിഷ്ടങ്ങള്‍ വീഴുന്നത് ചരിഞ്ഞ്; ഫ്‌ലാറ്റ് പൊളിക്കല്‍ ബ്ലൂ പ്രിന്റ് ഏഷ്യാനെറ്റ് ന്യൂസിന്


മരടില്‍ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് അപാര്‍ട്ട്‌മെന്റ് വീഴുന്നത് 37 മുതല്‍ 46 അടി വരെ ചരിഞ്ഞായിരിക്കുമെന്ന് വിദഗ്ധ സമിതി. നാല് ഘട്ടമായി സെക്കന്‍ഡഉകള്‍ക്ക് ഉള്ളില്‍ കെട്ടിടം നിലംപതിക്കും. 6.4 സെക്കന്റ് വ്യത്യാസത്തില്‍ പതിനാറ്, പതിനൊന്ന്, ഒന്‍പത് നിലകളിലായാണ് സ്‌ഫോടനം നടക്കുന്നത്.
 

Video Top Stories