സിപിഎം നേതാവിനെതിരായ പീഡനക്കേസ് അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. അനില്‍ അക്കര എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.