കൊവിഡ് ക്യാ ഹേ? അതിഥി തൊഴിലാളികളെ പറഞ്ഞ് മനസിലാക്കുന്ന ഹോംഗാര്‍ഡ്, വീഡിയോ

കഴിഞ്ഞ ദിവസം ചങ്ങനാശേരി പായിപ്പാട് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തോളം അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.പിന്നീടാണ് ഒരു ഹോം ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടല്‍ കേരളം കണ്ടത്. ഹിന്ദിയില്‍ തൊഴിലാളികളെ ലോക്ക് ഡൗണിനെക്കുറിച്ച് പറഞ്ഞ് മനസിലാക്കുകയാണ്  മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ കരുണാകരന്‍ എന്ന  ഹോം ഗാര്‍ഡ്.
 

Video Top Stories