Asianet News MalayalamAsianet News Malayalam

ഹോമിയോ അശാസ്ത്രീയമെന്ന് അലോപ്പതി ഡോക്ടര്‍മാര്‍, ഹോമിയോ മരുന്ന് കൂടുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍

Sep 7, 2020, 7:49 PM IST

കൊവിഡ് പ്രതിരോധത്തില്‍ ഹോമിയോ മരുന്ന് ഫലപ്രദമെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മറ്റ് ചികിത്സാവിഭാഗങ്ങളോട് അസഹിഷ്ണുതയാണെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. അതേസമയം, ആഴ്‌സനിക്കം ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് 
ആരോഗ്യവകുപ്പ്.
 

Video Top Stories