പാര്‍ക്കിംഗ് പിഴവ് ചൂണ്ടിക്കാട്ടിയ ആശുപത്രി സുരക്ഷാജീവനക്കാരന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

വയനാട്ടിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ അവസാനിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
 

Video Top Stories