തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷണം; ജീവനക്കാരി അറസ്റ്റില്‍

വിഷം ഉള്ളില്‍ച്ചെന്ന് മരണപ്പെട്ട മണക്കാട് സ്വദേശിനിയുടെ ഒന്നരപ്പവന്റെ താലിമാലയാണ് മോഷണം പോയത്. സംഭവത്തില്‍ ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ പന്തളം സ്വദേശിനിയായ ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.
 

Video Top Stories