Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ നാലാം ക്ലാസുകാരന് ഹോസ്റ്റല്‍ വാച്ചറുടെ ക്രൂരമര്‍ദ്ദനം; പൊലീസ് കേസ്, വീഡിയോ

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. വയനാട് ആനപ്പാറ ട്രൈബല്‍ ഹോസ്റ്റല്‍ വാച്ചര്‍ അനൂപിനെതിരെ പൊലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. പഠിച്ചുകൊണ്ടിരിക്കെ ഗുണനപട്ടിക തെറ്റിച്ചതിനായിരുന്നു മര്‍ദനം. തറ തുടയ്ക്കുന്ന മോപ്പ് ഉപയോഗിച്ച് നട്ടെല്ലിന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.