ഇടുക്കിയില്‍ വീടിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍


ഇടുക്കി വാഴവരയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Video Top Stories