കനത്ത മഴ; തൃശ്ശൂര്‍ ചിറ്റിലപ്പള്ളിയില്‍ വീട് താഴ്ന്നു, വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

കിണര്‍ ആദ്യം താഴ്ന്നുവെന്നും അതിന് മുമ്പ് വെള്ളം കലങ്ങിയ രീതിയില്‍ കണ്ടുവെന്നും വീട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത വീട്ടില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അവരെയും മാറ്റിയിട്ടുണ്ട്.

Video Top Stories